തന്നേക്കാള്‍ ഉയര്‍ന്ന എന്തിനേയും സ്വീകരിക്കുവാനും ആദരിക്കുവാനും ഉള്ള പ്രവണത പ്രകടിപ്പിക്കുന്നതായിട്ടാണ് നാം കൈകൂപ്പുന്നത്. കൈപ്പത്തികള്‍ ഒപ്പം ചേര്‍ത്തുപിടിച്ച് 'നമസ്തേ' എന്ന് അഭിവാദ്ധ്യം ചെയ്യുന്നു. നമസ്തേ എന്ന പദത്തില്‍ 'തേ' എന്നാല്‍ താങ്കളെയെന്നും, 'മ'...
Hinduism
1. മണ്ഡലക്കാലത്ത് വീട്ടില്‍ നിന്ന് ശബരിമലക്ക് പോകുന്നവരുണ്ടെങ്കില്‍ അവരെപ്പോലെ തന്നെ വീട്ടമ്മയും പരിശുദ്ധി പാലിക്കേണ്ടതാണ്.2. നേരത്തെ കുളിച്ച് പൂജാമുറിയില്‍ അയ്യപ്പ വിഗ്രഹത്തിന്റെയോ ചിത്രത്തിന്റെയോ മുമ്പില്‍ വിളക്ക് കത്തിച്ചുവെച്ച് വന്ദിച്ച് ദിനചര്യകള്‍ ആരംഭിക്കണം.3. ശുദ്ധമായി വേണം...
ബ്രഹ്മ ജ്ഞാനി - സകല ചരാചരങ്ങളെയും കുറിച്ച് അടിസ്ഥാനമായ കാരണത്തെ കുറിച്ച് ആർക്ക് അറിവ് കിട്ടുന്നുവോ അയാൾ ഒരു ബ്രഹ്മ ജ്ഞാനി ആണ് . ”അന്യദേവ തദ്വിദിതാദഥോഅവിദിതാദധിഇതി...
ഗണേശ വിഗ്രഹങ്ങൾ വീട്ടിൽ വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഹൈന്ദവ സംസ്കാരത്തിൽ ഏതു ശുഭ കാര്യത്തിനും ആദ്യം ഗണപതി പ്രീതി തന്നെ മുഖ്യം... വിഘ്നങ്ങൾ മാറി ഐശ്വര്യം വരാൻ...
ദീപാരാധന സമയത്ത് നടത്തുന്ന പൂജാരിയുടെ പ്രാർത്ഥന എന്താണ് ? മന്ത്രം എന്താണ്. ?? ആ മന്ത്രത്തിന്റെ അർത്ഥം എന്താണ് ?? പൂജാരിക്ക് നല്ലത് വരുത്തണം എന്നാണോ ??...
ഭഗവാൻ തന്റെ തിരു സ്വരൂപം ഓരോ മനുഷ്യരിലും പ്രതിഷ്ഠിക്കുമ്പോൾ ആവശ്യപ്പെടുന്ന ഒരേ ഒരു കാര്യം , നീ എന്റേതാണ് , എനിക്കായി ജീവിക്കുക എന്നതാണ് . സന്യാസിമാർ...
തന്നാല്‍ കഴിയാത്ത വഴിപാടുകള്‍ നേര്‍ന്നിടരുത്. ക്ഷേത്രദര്‍ശനം ആരും ക്ഷണിക്കാതെ തന്നെ പോകണം. ക്ഷേത്രദര്‍ശനത്തിന് വെറും കൈയോടെ പോകരുത്. പൂര്‍ണ്ണ മനസ്സോടെ വിളക്കിലേക്ക് എണ്ണയോ , കര്‍പ്പൂരമോ, ഒരു...
നഗ്നനേത്രങ്ങൾ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങൾ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള നാഗങ്ങളെ ഭാരതമക്കൾ പുരാതനകാലം മുതൽ ആരാധിക്കുന്നുണ്ടായിരന്നു. സർവദോഷ പരിഹാരത്തിനും സർവ ഐശ്വര്യത്തിനും നാഗാരാധന നല്ലതാണ്....
ഹരി ഓം . ശാരീരികമോ ഭൗതികമോ ഉള്ള പ്രതിഫലം കാംഷിക്കാതെ നന്മ ചെയ്യുന്നതിൽ ആർക്കും വലുപ്പചെറുപ്പങ്ങൾ ഇല്ല . പുരാണങ്ങളിൽ പ്രതിപാതിക്കുന്ന അണ്ണാന്റെ ഉപമ ഇതിനു ഏറ്റവും...
ഈ പ്രപഞ്ചം നിയന്ത്രിക്കപ്പെടുന്നത് സമയത്താൽ ആണ് . സമയം ആണ് എല്ലാവരുടെയും വിധി നിയന്ത്രിക്കുന്നത് . സമയം അനുകൂലം എങ്കിൽ ജീവിതം സുഖം . സമയം പ്രതികൂലം...