ഒരു കാലഘട്ടത്തിൽ ശാസ്ത്രവും ആധ്യാത്മികതയും ഒരമ്മ പെറ്റ മക്കൾ ആയിരുന്നു . ഇന്നല്ലേ രണ്ടും വേറെ വേറെ ആയത് . 30 മീറ്ററോളം വളരുന്ന ഒരു മരമാണ്...
Science
ഹൈന്ദവര്‍ ഏറ്റവും പവിത്രവും പുണ്യകരവുമായി കരുതി ആരാധിക്കുന്ന ഒരു ചെടിയാണ് തുളസി. ലക്ഷ്മീദേവിതന്നെയാണ് തുളസിച്ചെടിയായി അവതരിച്ചിരിക്കുന്നത് എന്നാണ് ഹൈന്ദവവിശ്വാസം. ഇല, പൂവ്, കായ്, തൊലി, തടി, വേര് തുടങ്ങി...
തന്നേക്കാള്‍ ഉയര്‍ന്ന എന്തിനേയും സ്വീകരിക്കുവാനും ആദരിക്കുവാനും ഉള്ള പ്രവണത പ്രകടിപ്പിക്കുന്നതായിട്ടാണ് നാം കൈകൂപ്പുന്നത്. കൈപ്പത്തികള്‍ ഒപ്പം ചേര്‍ത്തുപിടിച്ച് 'നമസ്തേ' എന്ന് അഭിവാദ്ധ്യം ചെയ്യുന്നു. നമസ്തേ എന്ന പദത്തില്‍ 'തേ' എന്നാല്‍ താങ്കളെയെന്നും, 'മ'...
ആറാമിന്ദ്രിയം science അല്ല .അതു തെളിയിച്ചിട്ട ഇവിടെ ആർക്കും ഒന്നും നേടാനില്ല , സ്വയം അനുഭവിക്കാനുള്ള ഒരു അനുഭൂതി മാത്രമാണത് .ആചാര്യന്മാർ അനുശാസിക്കുന്നത്… " സിദ്ധികൾ സ്വാർഥ...