ദീപാരാധന സമയത്ത് പൂജാരിയുടെ പ്രാര്‍ത്ഥന
1 min read
ദീപാരാധന സമയത്ത്
നടത്തുന്ന പൂജാരിയുടെ പ്രാർത്ഥന
എന്താണ് ? മന്ത്രം എന്താണ്. ??
ആ മന്ത്രത്തിന്റെ അർത്ഥം
എന്താണ് ??
പൂജാരിക്ക് നല്ലത് വരുത്തണം
എന്നാണോ ??
ഹിന്ദുക്കൾക്ക് നല്ലത് വരുത്തണം
എന്നും, അന്യമതസ്ഥർക്ക് ദോഷം
വരുത്തണം എന്നുമാണോ ??
ആർക്കും അറിയില്ല.
എന്നാൽ അറിഞ്ഞോളൂ ….
മനസ്സിലാക്കിക്കോളു………..
തുടർന്ന് വായിക്കൂ.
മുഴുവനും വായിക്കണം.
ദീപാരാധന തൊഴാം ………………
നിങ്ങള് ശ്രദ്ധിച്ചിട്ടുണ്ടാവും ദീപാരാധന സമയത്ത് പൂജാരി എല്ലാ വാതിലുകളും അടച്ച് ശ്രീകോവിലിനകത്ത് നിറച്ച് വിളക്ക് വച്ച് ,ഒരു ദീപാരാധനത്തട്ട് കൈയ്യിലെടുത്ത് നിറച്ച് പുഷ്പമിട്ട് അതിനകത്ത് കര്പ്പൂരമിട്ട് ബിംബത്തെ ഉഴിയാറുണ്ട്.
എന്നിട്ട് അത്യുജ്ജലമായ ഒരു മന്ത്രവും ചൊല്ലും .

“ധ്രുവാദ്ധ്യഔഹു..
ധ്രുവാ പ്രിഥ്വി
ധൃവാസപര്വതാ ഇമേ ..
ധ്രുവം വിശ്വമിദം ജഗത്
ധ്രുവോ രാജാ വിശാമയം
ധ്രുവം തേ രാജാ വരുണോ
ധ്രുവം ദേവോ ബൃഹസ്പതി
ധ്രുവം ത ഇന്ദ്രശ്ചാഗ്നിശ്ച
രാഷ്ട്രം ധാരയതാം ധ്രുവം.”
ഇതിന്റെ അര്ഥം ആ ക്ഷേത്രത്തില് വരുന്നവര്ക്ക് മാത്രം മംഗളം ഭവിക്കട്ടെ എന്നല്ല.
ഹിന്ദുക്കളായവര്ക്ക് മാത്രം മംഗളം ഭവിക്കട്ടെ എന്നല്ല.
10000 വർഷങ്ങൾക്ക് മുമ്പ്
രേഖപ്പെടുത്തപ്പെട്ട മന്ത്രമാണത്.
(ഹിന്ദുവിനെ ചിലര് മതേതരത്വം പഠിപ്പിക്കുന്നു!)
എനിക്കും എന്റെ കുടുംബത്തിനും മംഗളം ഭവിക്കട്ടെ എന്നല്ല.
എനിക്കും ഞാന് വിശ്വസിക്കുന്ന പ്രസ്ഥാനക്കാര്ക്കും മാത്രം മംഗളം ഭവിക്കട്ടെ എന്നല്ല.
പൂജാരിയുടെ മന്ത്രം വളരെ ലളിതമാണ്.
(ഇവിടെ നിര്മ്മാല്യം സിനിമയിലെ എംടി യുടെ വെളിച്ചപ്പാടിനെപ്പോലെ ബിംബത്തിനു മുന്പില് സ്വന്തം കഴിവുകേടിന്റെ പ്രതീകമായ രക്തക്കറ നിവേദ്യമായി അര്പ്പിക്കുന്നതിനു പൂജാരി ശ്രമിക്കില്ല…പകരം ആ തിരുമേനി പ്രാര്ഥിക്കുന്നു….)
” “ധ്രുവാദ്ധ്യഔഹു..
ഈ പ്രപഞ്ചഗോളം മംഗളകരമായിരിക്കട്ടെ!
” ധ്രുവാ പ്രിഥ്വി”
ഈ ഭൂമി മംഗളകരമായിരിക്കട്ടെ!
“ധൃവാസപര്വതാ ഇമേ .”
ഭൂമിയിലെ കാലാവസ്ഥയെ നിയന്ത്രിക്കുന്ന പര്വതങ്ങള് മംഗളകരമായിരിക്കട്ടെ!
” ധ്രുവം വിശ്വമിദം ജഗത്”
ലോകത്തില് വസിക്കുന്ന സര്വ്വ ജീവജാലങ്ങളും മംഗളകരമായിരിക്കട്ടെ!
” ധ്രുവോ രാജാ വിശാമയം”