1. മണ്ഡലക്കാലത്ത് വീട്ടില്‍ നിന്ന് ശബരിമലക്ക് പോകുന്നവരുണ്ടെങ്കില്‍ അവരെപ്പോലെ തന്നെ വീട്ടമ്മയും പരിശുദ്ധി പാലിക്കേണ്ടതാണ്.2. നേരത്തെ കുളിച്ച് പൂജാമുറിയില്‍ അയ്യപ്പ വിഗ്രഹത്തിന്റെയോ ചിത്രത്തിന്റെയോ മുമ്പില്‍ വിളക്ക് കത്തിച്ചുവെച്ച് വന്ദിച്ച് ദിനചര്യകള്‍ ആരംഭിക്കണം.3. ശുദ്ധമായി വേണം...
Belief
പുരാണങ്ങളിലെ ദുഷ്ട കഥാപാത്രങ്ങൾക്ക് ആരെങ്കിലും ക്ഷേത്രം പണിതതായി കേട്ടിട്ടുണ്ടോ? അതും മഹാഭാരതത്തിലെ ഏറ്റവും ദുഷ്ട കഥാപാത്രമായ ശകുനിക്ക്. എന്നാൽ അങ്ങനെ ഒരു ക്ഷേത്രമുണ്ട് നമ്മുടെ കേരളത്തിൽ തന്നെയാണ്...
സ്ത്രീകൾക്ക് ബ്ലൗസ് ഇടാമെങ്കിൽ പുരുഷന്മാർക്ക് ഷർട്ട് എന്തുകൊണ്ട് നിഷിദ്ധം? "ഇദം ശരീരം കൗന്തേയ ക്ഷേത്രമിത്യഭിധീയതെ" എന്ന് ശ്രീകൃഷ്ണൻ 'ഭഗവദ്ഗീത'യിൽ പറഞ്ഞിട്ടുണ്ട്. ശരീരം ആത്മചൈതന്യം വഹിക്കുന്ന ക്ഷേത്ര വിഗ്രഹം...
പ്രപഞ്ചത്തെ കുറിച്ചുള്ള ചില കാര്യങ്ങൾ അതീവ നിഗൂഢമാണ്. ചിലവ സാമാന്യബുദ്ധിക്ക് നിരക്കാത്തവ ആണ്. ചിലത് വിശ്വസിക്കാൻ നന്നേ ബുദ്ധിമുട്ടും. ഈ കാണുന്നവയെല്ലാം ഇന്നലെ ഒന്നുമുണ്ടായിരുന്നില്ല എന്ന് പറഞ്ഞാൽ...