Study Hinduism

Hindu Religious Advisory Community

Stories

ഒരിടത്ത് രെിടത്ത് ഒരു മണ്ണാങ്കട്ടയും കരിയിലയും ഉണ്ടായിരുന്നു. അവർ വലിയ കൂട്ടുകാരായിരുന്നു . അവർ രെിക്കൽ കാശിക്കു പോകാൻ തീരുമാനിച്ചു . ഒരിക്കലും പിരിയാത്ത കൂട്ടുകാരാണവർ ....

ഭക്തനു സ്വർഗനരകങ്ങളെക്കുറിച്ച് തീരാത്ത സംശയമാണ്. അതുകൊണ്ട് ദൈവം അയാളെ സ്വർഗവും നരകവും കാണിക്കാൻ തീരുമാനിച്ചു. ആദ്യം നരകത്തിലെത്തി. മുറിയുടെ നടുവിൽ വലിയ പാത്രത്തിൽ പായസം വച്ചിട്ടുണ്ട്. ചുറ്റും...